ഒരു സ്ത്രീയുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ വൃത്തിയായി സൂക്ഷിക്കേണ്ടത് സ്വകാര്യഭാഗങ്ങളാണ്. കാരണം സ്വകാര്യഭാഗങ്ങളിൽ പെട്ടെന്ന് അണുബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. ചിലരുടെ പ്രശ്‌നം സ്വകാര്യഭാഗങ്ങളിലെ ദുർഗന്ധമായിരിക്കും. ഈ ദുർഗന്ധം മാറ്റാനും ചില വഴികളുണ്ട്. വീട്ടിലെ ചില പൊടിക്കെെകളിലൂടെ സ്വകാര്യഭാഗത്തെ കറുപ്പും ദുർഗന്ധവും മാറ്റാൻ സാധിക്കും.
നാരങ്ങാനീരും പഞ്ചസാരയും : യോനിയിലെ അണുക്കൾ നശിക്കാനും ചർമ്മം കൂടുതൽ മൃദുലമാകാനും നാരങ്ങാനീരും പഞ്ചസാരയും ദിവസവും പുരട്ടുന്നത് ഏറെ നല്ലതാണ്. ദിവസവും 15 മിനിറ്റ് പുരട്ടിയ ശേഷം കഴുകി കളയുക.
തേനും തൈരും : തേനും അതിൽ അൽപം തെെരും ചേർത്ത് സ്വകാര്യഭാഗത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ചൊറിച്ചിൽ മാറ്റാൻ ഏറെ ഗുണം ചെയ്യും. തെെരിൽ നാരങ്ങ നീര് കലർത്തി പുരട്ടുന്നതും നല്ലതാണ്.
ഉപ്പിട്ട വെള്ളം : സ്വകാര്യഭാഗം ദിവസവും ഉപ്പിട്ട വെള്ളം ഉപയോഗിച്ച് കഴുകുന്നത് അണുക്കൾ നശിക്കാനും ദുർഗന്ധം മാറ്റാനും സഹായകമാകും.
വെളിച്ചെണ്ണ: മഞ്ഞൾ, വെളിച്ചെണ്ണ എന്നിവ ഒരുമിച്ച് കലർത്തി സ്വകാര്യഭാഗത്ത് പുരട്ടാം. ദുർഗന്ധം മാറ്റാനും അണുക്കൾ നശിക്കാനും ഏറെ സഹായിക്കും. മഞ്ഞളിനും വെളിച്ചെണ്ണയ്ക്കും സ്വാഭാവിക അണുനാശിനിയുടെ ശേഷിയുണ്ട്.
ആര്യവേപ്പില : ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് ഈ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കും. ചൊറിച്ചില്‍ നീക്കാനും നിറം ലഭിക്കാനും അണുബാധയകറ്റാനുമെല്ലാം ഇത് നല്ല വഴിയാണ്.
കറ്റാര്‍വാഴ: ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെല്ല് സ്വകാര്യഭാഗത്ത് ദിവസവും പുരട്ടുക. അണുക്കൾ നശിക്കാനും സ്വകാര്യഭാഗത്തെ കറുപ്പ് മാറാനും ഏറെ ഗുണം ചെയ്യും.
Post Your Comments