ബന്തടുക്ക: ജോലിക്കിടെ യുവാവിന് സൂര്യതാപമേറ്റു. ബന്തടുക്ക വീട്ടിയാടിയിലെ ജിയോ പടിഞ്ഞാറേയിലിനാണ് (27) സൂര്യതാപമേറ്റത്. രാവിലെ മുതൽ പറമ്പിൽ ജോലിയിലായിരുന്നു യുവാവ്. രാത്രിയോടെ പുറമാകെ കുമിളകള്‍ വന്ന് തൊലി പൊട്ടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടിലും തെക്കന്‍ കേരളത്തിലും സൂര്യതാപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read also: സൂര്യതാപമേറ്റ് 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്
Post Your Comments