ആണവോര്‍ജ വകുപ്പില്‍ അവസരം. വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ് &സ്റ്റോര്‍സിലെ മുംബൈ റീജണല്‍ യൂണിറ്റിലെ യു.ഡി. ക്ലാര്‍ക്ക്/ ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ്/ ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 34 ഒഴിവുണ്ട്.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുക. മുംബൈയില്‍വെച്ചാണ് ഒബ്ജക്ടീവ് രീതിയിലുള്ള ആദ്യ പരീക്ഷ നടക്കുക. ഇതിൽ വിജയിച്ചാൽ മാത്രമേ വിവരണാത്മക രീതിയിലുള്ള രണ്ടാം ഘട്ട പരീക്ഷക്ക് പങ്കെടുക്കാൻ ആകു.
അപേക്ഷക്കും വിശദ വിവരങ്ങൾക്കും സന്ദർശിക്കുക :dae
അവസാന തീയതി : സെപ്റ്റംബർ 30
Post Your Comments