പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായിസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര മണിക്കൂർ മുമ്പേ പുറപ്പെട്ടു, സോറി അന്വേഷിച്ചു തുടങ്ങിയെന്നു വി.ടി. ബല്‍റാം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ :
വളരെ മിഖച്ച ഒരു പ്രസ്താവന.
അര മണിക്കൂർ മുമ്പേ പുറപ്പെട്ടു, സോറി അന്വേഷിച്ചു തുടങ്ങി
ഇനി വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ അന്വേഷിച്ച് തുടങ്ങാം
https://www.facebook.com/vtbalram/posts/10156072106299139
: ആഷിഖ് അബുവിന്റെ ‘വൈറസി’നെതിരെ പ്രതിഷേധം
Post Your Comments