UAELatest News

യുഎഇയിൽ രണ്ട് സ്‌കൂളുകളിലായി 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്

യുഎഇ: യുഎഇയിൽ രണ്ട് സ്‌കൂളുകളിലായി 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ബാധിച്ചു. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ആളെ സസ്‌പെന്റ് ചെയ്‌തു. 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിയെന്നാണ് സംശയിക്കുന്നത്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് വിദഗ്ത ചികിത്സ തന്നെ നൽകുമെന്ന് മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: യുഎഇയിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് അഞ്ച് വർഷം തടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button