ന്യൂഡല്‍ഹി: സിപിഎം നേതാവ് പി.കെ.ശശി എം.എല്‍.എ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ നടപടി വൈകില്ലെന്നും എം.എല്‍.എയെ സംരക്ഷിക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. പരാതിക്കാരിയുടെ പേരും മറ്റും വെളിപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പരാതി പെണ്‍കുട്ടി തന്നെ പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു.
Also Read: പി.കെ.ശശിയ്ക്കെതിരായ ലൈംഗികാരോപണം : യുവതിയുടെ പരാതിയില്ല
Post Your Comments