ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് എയർ ഇന്ത്യയിൽ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് നാഗ്പുരിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എയര്‍ക്രാഫ്റ്റ് ടെക്നീഷ്യൻ,എയര്‍ഫ്രെയിം ആന്‍ഡ് എന്‍ജിന്‍,ഏവിയോണിക്സ്, ബാക്ക്‌ഷോപ്പ്‌സ് എന്നീ തസ്തികകളിലാണ് അവസരം. ട്രേഡ് ടെസ്റ്റ്/സ്‌കില്‍ ടെസ്റ്റ്/അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : എയർ ഇന്ത്യ
അഭിമുഖം നടത്തുന്ന തീയതി : സെപ്റ്റംബര്‍ 17, 19-എയര്‍ഫ്രെയിം ആന്‍ഡ് എന്‍ജിന്‍
സെപ്റ്റംബര്‍ 21- ഏവിയോണിക്സ്
സെപ്റ്റംബര്‍ 24- ബേക്ക് ഷോപ്പ്സ് സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ.
സ്ഥലം: Human Resources Department, MRO, Nagpur, Plot No. 1, Sector 9, Notified Area of SEZ, (Near Khapri Railway Station), MIHAN, Nagpur – 441 108
Also read : നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് എയിംസില്‍ അവസരം
Post Your Comments