Latest NewsIndia

പാ​ലം ത​ക​ർ​ന്ന് അപകടം : മരണം മൂ​ന്നാ​യി

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ലും അ​വ​സാ​നി​പ്പി​ച്ചു

കൊൽക്കത്ത : കൊൽക്കത്തയിൽ മെ​ജ​ർ​ഹാ​ത് പാ​ലം ത​ക​ർ​ന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഒ​രു മൃ​ത​ദേ​ഹം കൂ​ടി ഇ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​ മ​ര​ണസംഖ്യ മൂന്നാവുകയായിരുന്നു. അതേസമയം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ലും അ​വ​സാ​നി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചതായും  പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച​യായിരുന്നു പാലം തകർന്നു വീണത്. മി​നി ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങിയത്.

also read  : പരാതിയുമായി എത്തിയ യുവതിയെ പൊലീസ് തല്ലിച്ചതച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button