Latest NewsKerala

18 വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ തേടിയെത്തിയ വിദ്യാര്‍ത്ഥിയെ കണ്ട് അത്ഭുതപ്പെട്ട് ഓമന ടീച്ചര്‍

ഇടുക്കി : 18 വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ തേടിയെത്തി അന്നത്തെ എട്ടുവയസുകാരനെ കണ്ട് ഓമന ടീച്ചര്‍ അത്ഭുതപ്പെട്ടു. ടീച്ചര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല 18 വര്‍ഷം മുമ്പുള്ള 8 വയസ്സിലെ കാര്യങ്ങള്‍ ഒക്കെ ഇപ്പോഴും ഓര്‍മ ഉണ്ടോ ? ഇപ്പൊ എന്താ ചെയ്യുന്നേ , വീട് എങ്ങനെയാ കണ്ട് പിടിച്ചേ ? എന്നെ എങ്ങനെ ഓര്‍മ്മ വന്നു ? ആരാ പറഞ്ഞേ ഞാന്‍ ഇവിടെ ആണെന്ന് ? എന്നിങ്ങനെ 100 കൂട്ടം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ടീച്ചര്‍ക്ക്

അതെ അന്നത്തെ എട്ടുവയസുകാരന് സ്ഥലം ശാസ്താംകോട്ടയാണെന്നു മാത്രമേ അറിയൂ. അന്ന് വരെ ഒന്നുമല്ലാതെ ആയിരുന്ന തന്നെ ആരൊക്കെയോ ആക്കിയത് ആ ടീച്ചറാണ്.’ പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ടീച്ചറെ തേടിയാണ് അവന്‍ ഇറങ്ങി. അവന്റെ പരിശ്രമം പരാജയപ്പെട്ടില്ല, ഒടുവില്‍ അവന്റെ പ്രിയപ്പെട്ട ടീച്ചറെ കണ്ടെത്തി. ഈ യാത്രാനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെ അധ്യാപകദിനത്തിന്റെ പുണ്യമായി ആ വാക്കുകള്‍.

ഇടുക്കി സ്വദേശിയായ സി.എ ആല്‍വിന്‍ ജോസ് എന്ന യുവാവിനെ 1999- 2000 കാലഘട്ടങ്ങളില്‍ മൂന്നിലും നാലിലും പഠിപ്പിച്ച ഓമന ടീച്ചറെ തേടിയുള്ള യാത്രാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം ടീച്ചറുടെ വീട് കണ്ടെത്തി ചെന്നപ്പോഴുള്ള അനുഭവം ആല്‍വിന്‍ പങ്കുവയ്ക്കുന്നതിങ്ങനെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button