അബുദാബി : യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുട്ട ഇറച്ചി ഉത്പ്പന്നങ്ങള്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യൂറോപ്യന്‍ രാഷ്ട്രങ്ങളായ ഇറ്റലി, ബള്‍ഗ്വേറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചി, മുട്ട, എന്നിവയ്ക്കും, അലങ്കാര പക്ഷികള്‍, എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് യു.എ.ഇ നീക്കിയത്. യു.എ.ഇയിലെ പരിസ്ഥിതി മന്ത്രാലയമാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഉത്പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
Post Your Comments