മോസ്കോ: ബോളിവുഡ് ഗാനത്തിന് ഇന്ത്യ-പാക് സൈനികര്‍ ഒരുമിച്ച് നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. എ.ബി.പി ന്യൂസാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. റഷ്യയില്‍ ഷാന്‍ഖായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിൽ പങ്കെടുക്കവെയാണ് ഇരു രാജ്യത്തെ സൈനികർ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടു വെച്ചത്. മറ്റ് രാജ്യങ്ങളിലെ സൈനികരും പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കൂടാതെ ചൈനീസ്, പാക് സൈനികരെ ഇന്ത്യന്‍ സൈനികര്‍ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ആരതിയും, തിലകവും, തലപ്പാവും നല്‍കിയാണ് പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്.
This video show the true meaning of peace and love #IndianArmy #pakistanarmy doing dance together in Russia #SCO2018 #Chebarkul
Jai Hind jai Bharat
Bharat mata ki….. pic.twitter.com/h8ahcKyE69— Nand Lal (@imjatNandlal) August 29, 2018
Also read : നെഞ്ചില്‍ കമ്പികുത്തിയിറങ്ങിയിട്ടും മൊബൈലില്‍ കളിച്ചുകൊണ്ടിരുന്ന യുവാവ് : വീഡിയോ വൈറലാകുന്നു
Post Your Comments