
തൃശൂര്‍: വാഹനാപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്.
ALSO READ: മസ്ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
Post Your Comments