തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും സംഭാവന നല്കി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. നേരത്തെ രണ്ടുതവണയായി നല്കിയ 30,000 രൂപയ്ക്ക് പുറമേയാണ് 20,000 രൂപയുടെ ചെക്ക് കൂടി സുധീരന് ഇന്ന് നല്‍കിയത്. ഇതോടെ ആകെ 50,000 രൂപയാണ് സുധീരന് ദുരിതാശ്വാസത്തിനായി നല്‍കിയത്. ഇപ്പോള്‍ ലഭിച്ചുവരുന്ന ഒരു മാസത്തെ പെന്ഷന് തുക ഉള്‍പ്പടെയാണ് ഈ 50,000 രൂപയെന്നും സുധീരന് പറഞ്ഞു.
Post Your Comments