![](/wp-content/uploads/2018/08/actresses.jpg)
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുരുന്നുകൾക്കൊപ്പം നാടൻ പാട്ടുകൾ പാടിയും, പാവകളിയുമായി നടിമാരായ പാർവതി, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ എന്നിവർ. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍ നടത്തിയ സാംസ്കാരിക പരിപാടിയിലാണ് മൂവരും കുരുന്നുകള്‍ക്ക് ആശ്വാസം പകരാനെത്തിയത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ആണ് ഇവർ എത്തിയത്.
മഞ്ജു വാരിയർ വൈദ്യ സഹായവുമായി ക്യാമ്പിലെത്തി. കുഞ്ഞുങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം ആദ്യമായിരുന്നു. ആദ്യമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന്റെ ഷോക്കിലായിരുന്നു പല കുട്ടികളും. പ്രളയം പോലൊരു ഷോക്കിൽ നിന്നും പുറത്തു വരൻ പിഞ്ചു മനസുകൾക്ക് ഇത് സഹായകരം ആകും എന്നാണ് കരുതുന്നത്.
Post Your Comments