Life StyleHealth & Fitness

ഈ 5 ശീലങ്ങൾ നിങ്ങളുടെ ആയുസ്സ് 10 വർഷം കൂട്ടും

പുരുഷന്മാരിലും രണ്ടു മുതൽ നാല് വർഷം വരെ കൂടുമ്പോള്‍

വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായ് മാത്രം മദ്യപാനം , പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിർത്തുക  ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികൾ.

ജേണൽ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച ലേഖനം പ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്.

Read also:നാടിന് കരുത്തേകാം, നമ്മുടെ ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിക്കൂടെ; അഭിപ്രായം വ്യക്തമാക്കി മുഖ്യമന്ത്രി

79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതൽ നാല് വർഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധർ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ അഞ്ച് ശീലങ്ങൾ പിന്തുടരുന്നവരിൽ 74% ആളുകൾ അധികകാലം ജീവിച്ചിരുന്നതായും വളരെ കുറച്ച് ആളുകൾ മാത്രം അമ്പതു വയസ്സിനു മുൻപ് മരണപ്പെട്ടതായും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button