Kerala

പ്രളയ ദുരിതത്തില്‍ അകപ്പെട്ട കേരളത്തെ കരകയറ്റാൻ വ്യോമസേനയുടെ സഹായം

തിരുവനന്തപുരം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ 20 കോടിരൂപ സംഭാവനയുമായി വ്യോമസേന. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷാണ് 20 കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

Read also: മഴക്കെടുതിക്കിടെ ആയിരങ്ങളുടെ കുടിവെള്ളം മുടങ്ങാതെ കാത്തത് നാവിക സേനയുടെ സാഹസികത

shortlink

Related Articles

Post Your Comments

Related Articles


Back to top button