Latest NewsKerala

കേരളത്തിന് 700 കോടി ധനസഹായം നല്‍കുമെന്ന വാര്‍ത്ത യു.എ.ഇ തള്ളിക്കളഞ്ഞതോടെ  മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍

ഇത് ജനങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഓണസമ്മാനം

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് യു.എ.ഇ 700 കോടി ധനസഹായം നല്‍കുമെന്ന വാര്‍ത്ത യു.എ.ഇ തള്ളിക്കളഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയ്‌ക്കെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനാണ്. ഫെയ്‌സ്ബുക്കിലാണ് ശോഭാ സുരേന്ദ്രന്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ തന്റെ നിലപാട് അറിയിച്ചത്.

read also : പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശം ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്റെ ഫെയ് സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.. ഈദിനും ഓണത്തിനും കൂടി ആയി ജനങ്ങള്‍ക്ക് മുഖ്യമന്ത്രി തന്ന സമ്മാനം ആണ് ഈ കൊടിയ വഞ്ചന. 700 കോടി യു എ ഇ സര്‍ക്കാര്‍ കേരളത്തിന് സഹായം തരുന്നു എന്നു പ്രചരിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ ജനങ്ങളോടുള്ള ക്രൂരത എന്നേ പറയാനാവുകയുള്ളൂ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button