കിവംതന്തികൾക്ക് അവസാനം കുറിച്ച് ബോളിവുഡ് തരാം നേഹ ദുഫിയ. താൻ ഗർഭിണി ആണെന്ന് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്താണ് പാപ്പരാസികളുടെ വാ നടി അടപ്പിച്ചത്. ഭര്‍ത്താവ് അംഗദ് ബേദിയും ഐക്കരയാം സ്ഥിരീകരിച്ചു ട്വിറ്ററിൽ ഫോട്ടോ അടക്കം പങ്ക് വച്ചു.
Here’s to new beginnings … #3ofUs …. ?? #satnamwaheguruੴ pic.twitter.com/60gRk9a1KH
— Neha Dhupia (@NehaDhupia) August 24, 2018
മെയ് 10 നാണ് ഇരുവരും ഒഫീഷ്യൽ ആയി വിവാഹ കഴിച്ചത്. ക്രിക്കറ്റ് താരങ്ങളായ അജയ് ജഡേജ, നെഹ്റ എന്നിവർ കല്യാണ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Ha! Turns out this rumor is true.. #3ofus ?? #satnamwaheguruੴ pic.twitter.com/XjxFygL1tp
— ANGAD BEDI! (@Imangadbedi) August 24, 2018
മാതാപിതാക്കൾ ആവുക എന്നത് അനുഗ്രഹീതമായ കാര്യം ആണെന്നും രണ്ടു പേർക്കും എന്റെ അഭിനധങ്ങൾ എന്നും കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മറ്റൊരു പ്രണയകഥയുടെ തുടക്കം ആണെന്ന് കരൺ പറഞ്ഞു.
Post Your Comments