Latest NewsKerala

യുവാവിനെ കൊലപ്പെടുത്തി മാലിന്യകിണറില്‍ തള്ളി : സംഭവം ഇങ്ങനെ

കോട്ടയം: യുവാവിനെ കൊലപ്പെടുത്തി മാലിന്യകിണറില്‍ തള്ളി. കോട്ടയത്ത് നഗരമധ്യത്തിലാണ് രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി മാലിന്യക്കിണറ്റില്‍ തള്ളിയത് . അയ്മനത്ത് താമസക്കാരനായ ചമ്പക്കര പായനക്കുഴി വീട് ചെല്ലപ്പെന്റ മകന്‍ ബൈജുവിന്റെ (കൊച്ചുമോന്‍-46) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത് .രണ്ടുദിവസത്തെ തിരച്ചിലിനൊടുവിലാണ് തിരുനക്കരയിലെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്നും മൃതദേഹം ലഭിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button