
ലിമ: വൻ ഭൂചലനം. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ പ്യൂര്‍ടോ മാള്‍ഡൊണാഡോയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു റിക്ടര്‍സ്കെയില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബ്രസീല്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശത്തായിരുന്നു ഭൂചലനം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also read : സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യത
Post Your Comments