
ന്യൂയോര്‍ക്ക്: വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. 13 ഇഞ്ച് ഡിസ്പ്ലേയുള്ള മോഡല്‍ ഉയര്‍ന്ന റെസല്യൂഷനിലെ ആപ്പിളിന്റെ റെറ്റിന വേര്‍ഷനോടു കൂടിയതാകും പുതിയ ലാപ്ടോപ്പ്. ഈ വര്‍ഷം അവസാനത്തോടെയാണ് ഇത് പുറത്തിറക്കുക. ഇപ്പോഴത്തെ മാക്ബുക്ക് എയറിനോട് സാമ്യമുള്ളതാകും പുതിയ മോഡല്‍. 13 ഇഞ്ച് ഡിസ്പ്ലേയുള്ള മോഡല്‍ ഉയര്‍ന്ന റെസല്യൂഷനിലെ ആപ്പിളിന്റെ റെറ്റിന വേര്‍ഷനോടു കൂടിയതാകും. വില കുറഞ്ഞ ആപ്പിള്‍ ലാപ്ടോപ്പ് വാങ്ങാന്‍ ലക്ഷ്യമിടുന്നവരെയും സ്കൂളുകളിലേക്കുള്ള വലിയ ഓര്‍ഡറുകളും മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ലാപ്ടോപ്പ് അവതരിപ്പിക്കുന്നത്.
Also Read : ആപ്പിൾ ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
Post Your Comments