KeralaLatest News

വെള്ളപ്പൊക്ക ബാധിതര്‍ക്ക് ആശ്വാസം

പലിശരഹിത വായ്പ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. പ്രളയത്തില്‍പ്പെട്ട വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. . കേടുവന്ന വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിനു കര്‍മ പദ്ധതി തയാറാക്കും. വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങളുടെ കിറ്റുകള്‍ നല്‍കും. വീടു നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക താമസമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button