വാഷിംഗ്ടണ്‍: അഴിമതിക്കേസിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തലവന്‍ പോള്‍ മാനഫോര്‍ട്ട് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ബാങ്ക് തട്ടിപ്പ്, നികുതി വെട്ടിപ്പ്, വിദേശബാങ്ക് അക്കൗണ്ട് വെളിപ്പെടുത്താതിരിക്കല് തുടങ്ങിയ എട്ടു കേസുകളിലാണ് സിന്‍ഡി വിര്‍ജീനിയയിലെ അലക്സാന്‍ഡ്രിയ കോടതി വിധി പറഞ്ഞത്. 30 വര്‍ഷംവരെ തടവു ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
ALSO READ: യുഎസ് നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തി
Post Your Comments