KeralaLatest News

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട്‌ മ​രി​ച്ചു

കോ​ട്ട​യം: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട്‌ മ​രി​ച്ചു. മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ലും കൈ​യും ക​ഴു​കാ​നി​റ​ങ്ങി​യ കോ​ട്ട​യം പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​എ​എ​സ്‌ഐ ന​ട്ടാ​ശേ​രി പു​ത്തേ​ട്ട് അ​ന്പ​ല​ക്കു​ന്നേ​ല്‍ രാ​ജേ​ഷി​ന്‍റെ മ​കനും ന​ട്ടാ​ശേ​രി വി​ദ്യാ​ധി​രാ​ജാ സ്കൂ​ള്‍ പ​ത്താം ക്ലാസ് ​വി​ദ്യാ​ര്‍​ഥിയുമായ ഋ​ഷി​കേ​ശാ​ണ് (15) മരിച്ചത്. ബുധനാഴ്ച വൈ​കി​ട്ട് നാ​ലി​നു മീ​ന​ച്ചി​ലാ​റ്റി​ല്‍ സൂ​ര്യ​കാ​ല​ടി​യ്ക്കു സ​മീ​പം മാ​ധ​വ​ക​ട​വി​ലായിരുന്നു അപകടം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​ളി ക​ഴി​ഞ്ഞു കാ​ലും കൈ​യും ക​ഴു​കാ​നെ​ത്തി​യ ഋ​ഷി​കേ​ശ് ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.  അ​ഗ്നി​ശ​മ​ന സേ​നയുടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങി​യ സം​ഘം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നേ​രം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാണ് ​മൃത​ദേ​ഹം ക​ണ്ടെ​ത്തിയത്.

also readദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button