ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദസോറില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ ഇര്ഫാന് ആസിഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിലെ മന്ദസൗറില്‍ എട്ട് വയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also Read : വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി ; വീഡിയോ
Post Your Comments