Kerala

വീട് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 കാരന് ദാരുണാന്ത്യം

ചക്കരതൊടി ഹമീദിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്

ഒത്തുക്കുങ്ങല്‍: മലപ്പുറത്ത് വീട് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 കാരന് ദാരുണാന്ത്യം. ചക്കരതൊടി ഹമീദിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സഹോദരന്‍ സല്‍മാനുല്‍ ഫാരിസിനും പരിക്കേറ്റിട്ടുണ്ട്.

Read also: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button