Latest NewsKerala

സമൂഹമാധ്യമങ്ങളിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് അപമാനം : പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: സംസ്ഥാനത്തെ വെള്ളപൊക്കകെടുതിയില്‍ എല്ലാവരും തോളോട്‌തോള്‍ ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി
കൈക്കോര്‍ക്കുമ്പോള്‍ അവരെ അപമാനിച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍. സമൂഹമാദ്ധ്യമങ്ങളിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് സന്തോഷ് ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button