ഡൽഹി : കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വക ഒരു കോടി രൂപ. അദ്ദേഹത്തിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ കൃഷ്ണൻ വേണുഗോപാൽ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.
Read also:കേരളം പ്രതിസന്ധിയിൽ, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം: മുഖ്യമന്ത്രി
സുപ്രീംകോടതി ബാർ അസോസിയേഷൻ അടിയന്തര സഹായമായി 30 ലക്ഷം രൂപ നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
Post Your Comments