യുഎഇ: യുഎഇയിലെ പള്ളികളിൽ ഇനി ഭിക്ഷയെടുക്കുന്നവരിൽ നിന്ന് 5,000 പിഴ ഈടാക്കുകയും മൂന്ന് മാസം വരെ തടവിന് വിധിക്കുകയും ചെയ്യും. ഭിക്ഷാടന നിരോധന നിയമ പ്രകാരമാണ് പുതിയ തീരുമാനം. ഫെഡറൽ നാഷണൽ കൗൺസിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളിയിൽ വിശ്വാസികളിൽ നിന്ന് പണം പിരിക്കുന്നവർക്കും ഇതേ ശിക്ഷ തന്നെ ലഭിക്കും.
ALSO READ: ബലിപെരുന്നാള്‍; യുഎഇയിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു
Post Your Comments