കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന യാത്രക്കാരന് മരിച്ചു. വെയില്‍കാണാംപാറ പേഴുംകാട്ടില്‍ മാത്തുക്കുട്ടിയാണ് ചൊവ്വാഴ്ച മരിച്ചത്. ബസ് വളവ് തിരിച്ചതിനിടെ സ്റ്റോപ്പ് എത്താറായപ്പോള്‍ എഴുന്നേറ്റ് നിന്ന മാത്തുക്കുട്ടി ആട്ടോമാറ്റിക്ക് വാതില്‍ തുറന്ന നിലയിലായതിനാൽ പുറത്തേക്ക് വീഴുകയായിരുന്നു. സംഭവവുമായി ബന്ധപെട്ടു പോലീസ് കേസ് എടുത്തു
Also read : സഹകരണ ബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി
Post Your Comments