ചെന്നൈ: ജലനിരപ്പ് ഉയരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത് സംബന്ധിച്ച് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍. നിലവില്‍ മുല്ലപ്പെരിയറില്‍ 142 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ പരമാവധിയാണിത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ ഇപ്പോഴും തുടരുകയാണ്.നേരത്തെ ഇവർ ഷട്ടറുകൾകൂടുതൽ തുറക്കാൻ വൈമനസ്യം കാട്ടിയിരുന്നു.എന്നാൽ അണക്കെട്ട് തുറന്നുവിടാന്‍ വൈകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി മന്ത്രി നല്‍കിയില്ല. 13 ഷട്ടറുകളും നാലടി വീതം തുറന്നിരിക്കുകയാണ്.
Post Your Comments