Latest NewsKerala

മുൻ പ്രധാനമന്ത്രി വാജ് പേയിയുടെ നില ഗുരുതരം: എയിംസിൽ പ്രധാനമന്ത്രിയെത്തി

വെന്റിലേറ്ററിൽ ആണ് അദ്ദേഹം ഇപ്പോഴെന്നാണ് റിപ്പോർട്ട്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നില ഗുരുതരം.അദ്ദേഹത്തെ പ്രധാനമന്ത്രി എയിംസിൽ സന്ദർശിച്ചു. . കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. എന്നാൽ അദ്ദേഹത്തിൻറെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വെന്റിലേറ്ററിൽ ആണ് അദ്ദേഹം ഇപ്പോഴെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറെ നാളുകളായി ആരോഗ്യസ്ഥിതി മോശമായാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹത്തെ സന്ദർശിക്കാൻ സ്‌മൃതി ഇറാനിയും എയിംസിൽ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button