Jobs & VacanciesLatest News

വിവിധ തസ്തികകളിൽ ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ അവസരം

ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ അവസരം. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷന്‍),ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV(പവര്‍ ആന്‍ഡ് യൂട്ടിലിറ്റി),ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (മെക്കാനിക്കല്‍)/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്-IV,ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (ഇന്‍സ്ട്രുമെന്റേഷന്‍)/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്-IV എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു.

ഓണ്‍ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. കൂടാതെ സ്ത്രീകൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും മറ്റ് രേഖകളും The Advertiser, General PostOffice(GPO),Post Box No.145 Bhubaneswar – 751 001 എന്ന വിലാസത്തിൽ അയക്കണം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 21

പ്രിന്റ്ഔട്ടും മറ്റ് രേഖകളും തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30

Also read : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button