Latest NewsIndia

ഇന്ധന അടിസ്ഥാനത്തിൽ വാഹനത്തിൽ വ്യത്യസ്ത സ്റ്റിക്കർ എന്ന നി​ര്‍​ദേ​ശ​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ അം​ഗീ​കാ​രം

കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കാ​ണ് സു​പ്രീം​കോ​ട​തി ഇന്ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നിരത്തിൽ ഓടുന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ അതിൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യ​ത്യ​സ്ത നിറങ്ങളിലുള്ള സ്റ്റി​ക്ക​ര്‍ പ​തി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സർക്കാർ നി​ര്‍​ദേ​ശ​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ അം​ഗീ​കാ​രം. കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കാ​ണ് സു​പ്രീം​കോ​ട​തി ഇന്ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. പെ​ട്രോ​ളും സി​എ​ന്‍​ജി​യും ഉപയോഗിക്കുന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഹോ​ളോ​ഗ്രാ​മോ​ട് കൂ​ടി​യ ഇ​ളം നീ​ല സ്റ്റി​ക്ക​റും ഡീ​സ​ല്‍ ഉപയോഗിക്കുന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഹോ​ളോ​ഗ്രാ​മോ​ട് കൂ​ടി​യ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള സ്റ്റി​ക്ക​റു​ക​ളും നിർബന്ധമായും പ​തി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Also Read: ജലന്ധർ ബിഷപ്പ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റം; ബിഷപ്പിനെ ചോദ്യം ചെയ്യുകയായിരുന്നു എന്ന പോലീസ് വാദം പൊളിയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button