CinemaLatest News

ഡികാപ്രിയോയുടെ പുതിയ കാമുകി : ചിത്രങ്ങള്‍ വൈറൽ

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകിയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകിയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പരസ്യ മോഡൽ അർജന്റീനകാരിയായ കാമില മറൂണാണ് ഡികാപ്രിയോയുടെ പുതിയ കാമുകി.

ഫ്രാൻസിലെ കോർസിക്കയിൽ ഇരുവരും അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെ കാലമായുള്ള അഭ്യൂഹമാണ്. കാമിലയുമായി പ്രണയത്തിലാകുന്നതിനു മുൻപ് നടി കെല്ലി റോര്‍ബച്ചയുമായി പ്രണയത്തിലായിരുന്നു ഡികാപ്രിയോ

dicaprio

shortlink

Post Your Comments


Back to top button