കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാൾ ഓഗസ്റ്റ് 22 ന് ആഘോഷിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
Also Read: കേരളതീരത്ത് അതിശക്തമായ കാറ്റ് രൂപം കൊണ്ടു : 60 കി.മീ വേഗതയില്‍ വീശിയടിയ്ക്കും
Post Your Comments