Latest NewsGulf

ദുബായിൽ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാർക്ക് ഒരു സന്തോഷ വാർത്ത കൂടി

ഓഗസ്റ് 1 മുതൽ 31 വരെയാകും ഈ ഇളവ് ലഭിക്കുക

ദുബായ്: ദുബായിൽ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാർക്ക് ഒരു സന്തോഷ വാർത്ത കൂടി. ഇന്ത്യക്കാർക്ക് പൊതുമാപ്പ് സർട്ടിഫിക്കേറ്റിനുള്ള ഫ്രീസ് നൽകേണ്ടതില്ല. ഓഗസ്റ് 1 മുതൽ 31 വരെയാകും ഈ ഇളവ് ലഭിക്കുക. സർവീസ് ചാർജ് ഉൾപ്പടെ പൊതുമാപ്പിന് അപേക്ഷിക്കുന്നവർ 69 ദിർഹമായിരുന്നു അടക്കേണ്ടിയിരുന്നത്. ഈ ഫീസ് ഇന്ത്യക്കാർ അടയ്‌ക്കേണ്ടതില്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രസ് റിലീസിലൂടെ അറിയിച്ചു.

ALSO READ:യു.എ.ഇയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ നിരവധി മലയാളികള്‍

shortlink

Post Your Comments


Back to top button