ആലപ്പുഴ: യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.വള്ളികുന്നം വട്ടയ്ക്കാട് ഐകെഎസ് കോളനിയിൽ രവീന്ദ്രന്റെ മകൻ രഞ്ജിത് (കിളി – 30) ആണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന നാലുപേർ ചേർന്നു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read also: തൊടുപുഴയിലെ കൂട്ടക്കൊലപാതകം: അന്വേഷണം ബന്ധുക്കളിലേക്ക്
Post Your Comments