തിരുവനന്തപുരം : മഴക്കെടുതിമൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും കേന്ദ്ര സംഘം അടുത്ത ആഴ്ച കേരളത്തിലേക്ക്. ഈ മാസം 7,8 ,9 തീയതികളിലാണ് സംഘം സന്ദർശനം നടത്തുക . ആഭ്യന്തര വകുപ്പിലെ സെകട്ടറി ധർമ്മ റെഡിയാണ് സംഘത്തലവൻ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ,എറണാകുളം ജില്ലകൾ സന്ദർശിക്കും.
Read also:ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേർ
Post Your Comments