വയനാട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി മധ്യവയസ്‌കന്‍ ഷോക്കേറ്റു മരിച്ചു. തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് പറമ്പില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി മധ്യവയസ്‌കന്‍ മരിച്ചത്. പടിഞ്ഞാറത്തറയില്‍ മാടത്തുംപാറ കോളനിയിലെ ബാലനാണ് മരിച്ചത്. കോട്ടത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പുഴക്കം വയലിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു ബാലന്‍ പണിയെടുത്തിരുന്നത്.
Also Read : നാലു വയസുകാരന്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു
Post Your Comments