ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈ എട്ടിനായിരുന്നു പരീക്ഷ നടന്നത്. cbseresults.uic.in എന്ന വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം. 84 വിഷയങ്ങളിലായി 11.48 ലക്ഷം പേര് പരീക്ഷ എഴുതിയിരുന്നു. ഇന്നലെ രത്രിയാണ് ഫലം പുറത്തുവന്നത്.
Post Your Comments