തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ രംഗത്ത്. മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്നതിന് മുമ്പ് തന്റെ പദവി മണിയാശാനെ ഏല്‍പ്പിക്കണമെന്ന് പാവങ്ങളുടെ പടത്തലവന് എന്തുകൊണ്ട് എ.കെ.ജി ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളേജിലോ ചികിത്സയ്ക്ക് പോകുന്നില്ലെന്ന് ഏതെങ്കിലും കുബുദ്ധികള്‍ ചോദിക്കുന്നത് കാര്യമാക്കേണ്ട. ഇ.എം.എസ് കിഴക്കന്‍ ജര്‍മനിയിലും അച്യുതാനന്ദന് ഇംഗ്ലണ്ടിലും പോയ കീഴ്വഴക്കം നമ്മുടെ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments