Latest NewsKerala

അ​ഭി​മ​ന്യു വധം; ഒരു പ്രതികൂ​ടി പി​ടി​യി​ല്‍

കേ​സി​ലെ പ്ര​തി​ക​ളെ സം​സ്ഥാ​നം വി​ടാ​ന്‍ ഇ​യാ​ള്‍ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്ന്‍

കൊ​ച്ചി: എറണാകുളം മ​ഹാ​രാ​ജാ​സ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ  അ​ഭി​മ​ന്യുവിന്റെ ​കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂ​ടി പി​ടി​യി​ല്‍.
കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

Read also:തൊടുപുഴയിൽ കാണാതായ നാലു പേരുടെയും മൃതദേഹം കണ്ടെത്തി

കേ​സി​ലെ പ്ര​തി​ക​ളെ സം​സ്ഥാ​നം വി​ടാ​ന്‍ ഇ​യാ​ള്‍ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്ന്‍  പോ​ലീ​സ് പ​റ​ഞ്ഞു.കേ​സി​ല്‍ ഇ​തു​വ​രെ 14 പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ജൂ​ലൈ ഒ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു അ​ഭി​മ​ന്യു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചു​വ​രെ​ഴു​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ടി​ട്ടു ഒ​രു മാ​സം തികയുമ്പോൾ കൊ​ല​യാ​ളി സം​ഘ​ത്തി​ലെ എ​ട്ട് പേ​ര്‍ ഒ​ളി​വി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button