Kerala

ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്

ഇടുക്കി ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. വൈദ്യുതി ഉൽപ്പാദനവും പരമാവധിയായി വർധിപ്പിച്ചിട്ടുണ്ട്. ജനറേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Read also: ഇടുക്കി ഡാം തുറക്കൽ ; സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button