Latest NewsIndia

ഫ്ളിപ്പ് കാര്‍ട്ടും ആമസോണും മുട്ടുമടക്കുമോ? കടുത്ത മത്സരത്തിനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍

കൊല്‍ക്കത്ത: കടുത്ത മത്സരത്തിനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍. വാള്‍മാര്‍ട്ട് സ്വന്തമാക്കിയ ഫ്ളിപ്പ് കാര്‍ട്ടിനും ലോക കോടിശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണ്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തി റിലയന്‍സ് റീട്ടെയ്ല്‍.

Also Read : പുതിയ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് : കിടിലന്‍ ഓഫറുമായി ആമസോണ്‍

റിലയന്‍സ് ഡിജിറ്റില്‍ എന്ന പേരില്‍ സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് , എസി തുടങ്ങി ഇലക്ടോണിക് ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വിപണിയും റിലയന്‍സ് ആരംഭിച്ചിരുന്നു. ഇലക്ട്രോണിക്ക് ഉത്പ്പന്നങ്ങളുടെ 55 ശതമാനം മുതല്‍ 60 ശതമാനം വരെ വിപണി കൈയ്യടക്കിയിരിക്കുന്നത് ഫ്ളിപ്പ് കാര്‍ട്ടും, ആമസോണുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button