കൊച്ചി: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കാറ്റോടുകൂടിയ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എഴ് ജില്ലകളിലാണ് കനത്ത മഴ ഉണ്ടാകുക. ഏഴ് സെന്റിമീറ്റര്‍ മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്.
Read also: മ്യാന്‍മറിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം അഞ്ചായി
Post Your Comments