Jobs & VacanciesLatest News

കരസേനയിലെ ഈ തസ്തികയിൽ അവസരം

കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ ആകാൻ നിയമ ബിരുദധാരികൾക്ക് അവസരം. ഏപ്രില്‍ 2019 കോഴ്‌സിലേയ്ക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടായിരിക്കും. ശേഷം തിരഞ്ഞെടുക്കുന്നവർക്ക് ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ചത്തെ പരിശീലനം നൽകിയ ശേഷം ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഫ്റ്റനന്റ് റാങ്കിൽ നിയമിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി : ഓഗസ്റ്റ് 16

also read : യുവാക്കളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button