ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ എസ്ഐ രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സാം മോനാണ് പിടിയിലായത്.
രണ്ട് വർഷം മുമ്പായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരും അയൽവാസികളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ സംഭവത്തെക്കുറിച്ച് പെൺകുട്ടിയോട് ചോദിച്ചറിയാൻ എന്ന വ്യജേന സാം കുട്ടിയെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
Read also:സപ്ലൈ ഓഫീസിൽ ആത്മഹത്യാശ്രമം
എന്നാൽ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി ബഹളം വയ്ക്കുകയും ആളുകൾ കൂടുകയും ചെയ്തതോടെ സാം മോൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു.
Post Your Comments