ഈ രാജ്യത്തുകൂടി കടന്നു പോകുന്ന ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ വേണമെന്നില്ല. ഫ്രാൻസാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ജൂലായ് 23 മുതലാണ് ഈ തീരുമാനം നിലവിൽ വന്നത്. ഫാൻസിലെ ഏത് എയർപോർട്ടിലൂടെ കടന്നു പോയാലും ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസയുടെ ആവശ്യം ഇല്ലെന്നു ഫ്രാൻസ് അംബാസിഡർ അറിയിച്ചു.
ALSO READ: നികുതി വെട്ടിപ്പ് ; ക്രിസ്ത്യാനോ റൊണാൾഡോക്ക് പിഴയും തടവും വിധിച്ച് കോടതി
Post Your Comments