ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി റിപ്പോർട്ട്. മൂത്രനാളിയിലെ അണുബാധയും പനിയും കുറഞ്ഞതായി അധികൃതർ അറിയിച്ചു. അതേസമയം കരുണാനിധിയെ കാണാനെത്തിയവർക്കും ആശംസകൾ അറിയിച്ചവർക്കും സ്റ്റാലിൻ നന്ദി അറിയിക്കുകയുണ്ടായി.
Read also: കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെടാൻ പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി
Post Your Comments